10 July Thursday

വെസ്‌റ്റ്‌ സെൻട്രൽ റെയിൽവേയിൽ 2521

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

വെസ്‌റ്റ്‌ സെൻട്രൽ റെയിൽവേയിൽ 2521 അപ്രന്റിസിന്റെ ഒഴിവ്‌.  കാർപെന്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ, ഇലക്‌ട്രീഷ്യൻ, ഫിറ്റർ, പ്ലംബർ, വെൽഡർ തുടങ്ങിയ ട്രേഡുകളിലാണ്‌ അവസരം. പ്രായം: 15–-24.  അവസാന തീയതി ഡിസംബർ 17. വിശദവിവരങ്ങൾക്ക്‌ www.wcr.indianrailways.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top