എൻടിപിസിയിൽ



നാഷണൽ തെർമൽ പവർ കോർപറേഷനിൽ(NTPC) എക്‌സിക്യൂട്ടീവിന്റെ 26 ഒഴിവുണ്ട്‌. എൻജിനിയറിങ്‌ ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം. ഉയർന്ന പ്രായം : 35 വയസ്‌. അവസാന തീയതി നവംബർ 30. വിശദവിവരങ്ങൾക്ക്‌  careers.ntpc.in, www.ntpc.co.in കാണുക. Read on deshabhimani.com

Related News