26 April Friday

എൻടിപിസിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

നാഷണൽ തെർമൽ പവർ കോർപറേഷനിൽ(NTPC) എക്‌സിക്യൂട്ടീവിന്റെ 26 ഒഴിവുണ്ട്‌. എൻജിനിയറിങ്‌ ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം. ഉയർന്ന പ്രായം : 35 വയസ്‌. അവസാന തീയതി നവംബർ 30. വിശദവിവരങ്ങൾക്ക്‌  careers.ntpc.in, www.ntpc.co.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top