എസ്‌ബിഐയിൽ 
64 മാനേജർ



എസ്‌ബിഐയിൽ സ്‌പെഷ്യലിസ്റ്റ്‌ കേഡർ ഓഫീസർ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. മാനേജർ(ക്രെഡിറ്റ്‌ അനലിസ്‌റ്റ്‌), മാനേജർ(പ്രോജക്ട്‌–- ഡിജിറ്റൽ പെയ്‌മെന്റ്‌), സർക്കിൾ അഡ്‌വൈസർ(സിആർപിഎഫ്‌)  തസ്‌തികയിലാണ്‌ ഒഴിവുകൾ. മാനേജറുടെ 64 ഒഴിവുണ്ട്‌. ബിരുദയോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഓൺൽൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 12. പ്രായം: മാനേജർ–-25–-35. വിശദവിവരങ്ങൾക്ക്‌ http://bank.sbi/careers Read on deshabhimani.com

Related News