25 April Thursday

എസ്‌ബിഐയിൽ 
64 മാനേജർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

എസ്‌ബിഐയിൽ സ്‌പെഷ്യലിസ്റ്റ്‌ കേഡർ ഓഫീസർ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. മാനേജർ(ക്രെഡിറ്റ്‌ അനലിസ്‌റ്റ്‌), മാനേജർ(പ്രോജക്ട്‌–- ഡിജിറ്റൽ പെയ്‌മെന്റ്‌), സർക്കിൾ അഡ്‌വൈസർ(സിആർപിഎഫ്‌)  തസ്‌തികയിലാണ്‌ ഒഴിവുകൾ. മാനേജറുടെ 64 ഒഴിവുണ്ട്‌. ബിരുദയോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഓൺൽൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 12. പ്രായം: മാനേജർ–-25–-35. വിശദവിവരങ്ങൾക്ക്‌ http://bank.sbi/careers


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top