ഇഎസ്‌ഐസിയിൽ



എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇൻഷുറൻസ്‌ കോർപറേഷൻ (ESIC) സ്‌പെഷ്യലിസ്‌റ്റ്‌ ഗ്രേഡ്‌ –-2 തസ്‌തികയിൽ അവസരം. തെലങ്കാന, തമിഴ്നാട്‌ എന്നിവിടങ്ങളിലായി 33 ഒഴിവുണ്ട്‌. പ്രായം 45 കവിയരുത്‌. അവസാന തീയതി ഡിസംബർ 27. വിശദവിവരങ്ങൾക്ക്‌ www.esic.nic.in Read on deshabhimani.com

Related News