03 July Thursday

ഇഎസ്‌ഐസിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇൻഷുറൻസ്‌ കോർപറേഷൻ (ESIC) സ്‌പെഷ്യലിസ്‌റ്റ്‌ ഗ്രേഡ്‌ –-2 തസ്‌തികയിൽ അവസരം. തെലങ്കാന, തമിഴ്നാട്‌ എന്നിവിടങ്ങളിലായി 33 ഒഴിവുണ്ട്‌. പ്രായം 45 കവിയരുത്‌. അവസാന തീയതി ഡിസംബർ 27. വിശദവിവരങ്ങൾക്ക്‌ www.esic.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top