ആന്ധ്രയിൽ 1171



ആന്ധ്രപ്രദേശ് ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ സിവിൽ അസി. സർജൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1171 ഒഴിവുണ്ട്. യോഗ്യത: എംബിബിഎസ്. ആന്ധ്രപ്രദേശ് സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ സ്ഥിരരജിസ്ട്രേഷനുണ്ടാകണം.www.cfw.ap.nic.in ൽനിന്നും അപേക്ഷാഫോറം ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 25 വൈകിട്ട് 5.30. വിശദവിവരം website ൽ Read on deshabhimani.com

Related News