27 April Saturday

ആന്ധ്രയിൽ 1171

വെബ് ഡെസ്‌ക്‌Updated: Monday Oct 1, 2018

ആന്ധ്രപ്രദേശ് ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ സിവിൽ അസി. സർജൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1171 ഒഴിവുണ്ട്. യോഗ്യത: എംബിബിഎസ്. ആന്ധ്രപ്രദേശ് സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ സ്ഥിരരജിസ്ട്രേഷനുണ്ടാകണം.www.cfw.ap.nic.in ൽനിന്നും അപേക്ഷാഫോറം ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 25 വൈകിട്ട് 5.30. വിശദവിവരം website ൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top