നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എപ്പിഡമോളജിയിൽ



ചെന്നൈ  നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എപ്പിഡമോളജിയിൽ 11 ഒഴിവ്‌. പ്രോജക്ട്‌ സയന്റിസ്‌റ്റ്‌, പ്രോജക്ട്‌ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ എന്നീ തസ്‌തികകളിലാണ്‌ അവസരം. വിശദവിവരം www.nie.gov.in എന്ന website ൽ ലഭിക്കും. വെബ്‌സൈറ്റിൽ നൽകിയ അപേക്ഷ പൂരിപ്പിച്ച്‌ അനുബന്ധ രേഖകൾ സഹിതം nieprojectcell@nieicmr.org.in എന്ന  ഇ മെയിലിൽ അയക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 10. Read on deshabhimani.com

Related News