കൊച്ചിൻ ഷിപ്‌യാർഡിൽ വർക്‌മെൻ



കൊച്ചിൻ ഷിപ്‌യാർഡ്‌ ലിമിറ്റഡിൽ വർക്‌‌മെൻ തസ്‌തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും.  ഷീറ്റ്‌ മെറ്റൽ വർക്കർ 14, വെൽഡർ 34, ഫിറ്റർ 131, മെക്കാനിക്‌ ഡീസൽ 6, ഫിറ്റർ പൈപ്പ്‌/ പ്ലംബർ 17, പെയിന്റർ 5, ഇലക്ട്രീഷ്യൻ 49, ക്രെയിൻ ഓപറേറ്റർ 12, ഇലക്ട്രോണിക്‌‌ മെക്കാനിക്‌ 61, ഇൻസ്‌ട്രുമെന്റ്‌ മെക്കാനിക്‌ 60, ഷിപ്‌റൈറ്റ്‌ വുഡ്‌/കാർപന്റർ 11, മെഷീനിസ്‌റ്റ്‌ 3, ഓട്ടോ ഇലക്ട്രീഷ്യൻ 2, സ്‌കഫോൾഡർ 7, ഏരിയൽ വർക്‌ പ്ലാറ്റ്‌ ഫോം ഓപറേറ്റർ 2, സെമി സ്‌കിൽഡ്‌ റിഗ്ഗർ 37, സെറാംഗ്‌ 2, ജനറൽ വർക്കർ(കാന്റീൻ) 17, കുക്ക്‌ (ഗസ്‌റ്റ്‌ ഹൗസ്‌) 1 എന്നിങ്ങനെ 471‌ ഒഴിവുണ്ട്‌. ആഗസ്‌ത്‌ മൂന്ന്‌ മുതൽ  ഓൺലൈനായി അപേക്ഷിക്കാം.  അവസാന തിയതി ആഗസ്‌ത്‌ 20. ജനറൽ വർക്കർ, കുക്ക്‌ തസ്‌തികകളിൽ  ആഗസ്‌ത്‌ ഒന്നുമുതൽ 10 വരെയാണ്‌ അപേക്ഷിക്കേണ്ടത്‌. വിശദവിവരത്തിന്‌  www.cochinshipyard.com Read on deshabhimani.com

Related News