20 April Saturday

കൊച്ചിൻ ഷിപ്‌യാർഡിൽ വർക്‌മെൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

കൊച്ചിൻ ഷിപ്‌യാർഡ്‌ ലിമിറ്റഡിൽ വർക്‌‌മെൻ തസ്‌തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും.  ഷീറ്റ്‌ മെറ്റൽ വർക്കർ 14, വെൽഡർ 34, ഫിറ്റർ 131, മെക്കാനിക്‌ ഡീസൽ 6, ഫിറ്റർ പൈപ്പ്‌/ പ്ലംബർ 17, പെയിന്റർ 5, ഇലക്ട്രീഷ്യൻ 49, ക്രെയിൻ ഓപറേറ്റർ 12, ഇലക്ട്രോണിക്‌‌ മെക്കാനിക്‌ 61, ഇൻസ്‌ട്രുമെന്റ്‌ മെക്കാനിക്‌ 60, ഷിപ്‌റൈറ്റ്‌ വുഡ്‌/കാർപന്റർ 11, മെഷീനിസ്‌റ്റ്‌ 3, ഓട്ടോ ഇലക്ട്രീഷ്യൻ 2, സ്‌കഫോൾഡർ 7, ഏരിയൽ വർക്‌ പ്ലാറ്റ്‌ ഫോം ഓപറേറ്റർ 2, സെമി സ്‌കിൽഡ്‌ റിഗ്ഗർ 37, സെറാംഗ്‌ 2, ജനറൽ വർക്കർ(കാന്റീൻ) 17, കുക്ക്‌ (ഗസ്‌റ്റ്‌ ഹൗസ്‌) 1 എന്നിങ്ങനെ 471‌ ഒഴിവുണ്ട്‌. ആഗസ്‌ത്‌ മൂന്ന്‌ മുതൽ  ഓൺലൈനായി അപേക്ഷിക്കാം.  അവസാന തിയതി ആഗസ്‌ത്‌ 20. ജനറൽ വർക്കർ, കുക്ക്‌ തസ്‌തികകളിൽ  ആഗസ്‌ത്‌ ഒന്നുമുതൽ 10 വരെയാണ്‌ അപേക്ഷിക്കേണ്ടത്‌. വിശദവിവരത്തിന്‌  www.cochinshipyard.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top