എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കാം



എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കാം. ബിഡിഎം 20 ഒഴിവുണ്ട്‌. യോഗ്യത ബിരുദം. അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്‌ത്‌ 15. ഉയർന്ന പ്രായം 40. മാർക്കറ്റിങ്‌ മാനേജർ ആറൊഴിവ്‌. യോഗ്യത ബിരുദം ഉയർന്ന പ്രായം 60. അവസാന തിയതി ആഗസ്‌ത്‌ 15. ഇരു തസ്‌തികകളിലും ജോലിസ്ഥലം തൃശൂർ. തൃശൂർകാർക്ക്‌‌ മുൻഗണന.  ചീഫ്‌ മാർക്കറ്റിങ്‌ ഓഫീസർ അഞ്ചൊഴിവ്‌. യോഗ്യത ബിരുദം ഉയർന്ന പ്രായം 60. പുരുഷന്മാർ അപേക്ഷിക്കണം. വിശദവിവരത്തിന് ‌http://www.employabilitycentre.org/jobs Read on deshabhimani.com

Related News