26 April Friday

എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കാം. ബിഡിഎം 20 ഒഴിവുണ്ട്‌. യോഗ്യത ബിരുദം. അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്‌ത്‌ 15. ഉയർന്ന പ്രായം 40. മാർക്കറ്റിങ്‌ മാനേജർ ആറൊഴിവ്‌. യോഗ്യത ബിരുദം ഉയർന്ന പ്രായം 60. അവസാന തിയതി ആഗസ്‌ത്‌ 15. ഇരു തസ്‌തികകളിലും ജോലിസ്ഥലം തൃശൂർ. തൃശൂർകാർക്ക്‌‌ മുൻഗണന.  ചീഫ്‌ മാർക്കറ്റിങ്‌ ഓഫീസർ അഞ്ചൊഴിവ്‌. യോഗ്യത ബിരുദം ഉയർന്ന പ്രായം 60. പുരുഷന്മാർ അപേക്ഷിക്കണം. വിശദവിവരത്തിന് ‌http://www.employabilitycentre.org/jobs


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top