സെക്യൂരിറ്റി ഗാർഡ്‌



കേരള സ്‌റ്റേറ്റ്‌ എക്‌സ്‌സർവീസ്‌ മെൻ ഡവലപ്‌മെന്റ്‌ ആൻഡ്‌ റിഹാബിലിറ്റേഷൻ കോർപറേഷൻ കെഎസ്‌ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ സെക്യൂരിറ്റി ഗാർഡ്‌ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.  വിമുക്തഭടന്മാർക്കാണ്‌ അവസരം.  താൽക്കാലിക നിയമനമാണ്‌.  വിശദവിവരത്തിനും അപേക്ഷിക്കാനും www.kexcon.in   Read on deshabhimani.com

Related News