02 July Wednesday

സെക്യൂരിറ്റി ഗാർഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021

കേരള സ്‌റ്റേറ്റ്‌ എക്‌സ്‌സർവീസ്‌ മെൻ ഡവലപ്‌മെന്റ്‌ ആൻഡ്‌ റിഹാബിലിറ്റേഷൻ കോർപറേഷൻ കെഎസ്‌ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ സെക്യൂരിറ്റി ഗാർഡ്‌ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.  വിമുക്തഭടന്മാർക്കാണ്‌ അവസരം.  താൽക്കാലിക നിയമനമാണ്‌.  വിശദവിവരത്തിനും അപേക്ഷിക്കാനും www.kexcon.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top