എന്‍ജിനിയറിങ് സര്‍വീസ് പ്രിലിമിനറി പരീക്ഷ 7ന്



യുപിഎസ്സിയുടെ എന്‍ജിനിയറിങ് സര്‍വീസസ് (പ്രിലിമിനറി)- 2018 പരീക്ഷ ജനുവരി ഏഴിന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. www.upsc.gov.in എന്ന website ല്‍നിന്നും അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റെടുക്കാം.   Read on deshabhimani.com

Related News