18 April Thursday

എന്‍ജിനിയറിങ് സര്‍വീസ് പ്രിലിമിനറി പരീക്ഷ 7ന്

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

യുപിഎസ്സിയുടെ എന്‍ജിനിയറിങ് സര്‍വീസസ് (പ്രിലിമിനറി)- 2018 പരീക്ഷ ജനുവരി ഏഴിന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. www.upsc.gov.in എന്ന website ല്‍നിന്നും അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റെടുക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top