എക്സിക്യുട്ടീവ്



ഗുജറാത്ത് നര്‍മദാവാലി ഫെര്‍ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ എക്സിക്യുട്ടീവ് (റീടെയ്ല്‍), എക്സിക്യുട്ടീവ് (കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍) ഒഴിവുണ്ട്. എക്സിക്യൂട്ടീവ് (റീടെയ്ല്‍) യോഗ്യത: ബിരുദം. ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ്, റീടെയ്ല്‍ ഔട്ട്ലെറ്റുകള്‍ കൈകാര്യം ചെയ്ത് പരിചയം, റീടെയ്ല്‍ ബിസിനസ് മാനേജ്മെന്റില്‍ പരിചയം. ഉയര്‍ന്ന പ്രായം: 35. കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ യോഗ്യത മീഡിയ/ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍/ അഡ്വര്‍ടൈസിങ് ഏജന്‍സി എന്നിവയില്‍ മൂന്നുമുതല്‍അഞ്ച് വര്‍ഷംവരെ പ്രവൃത്തി പരിചയം, ഇംഗ്ളീഷ് എഴുതാനും സംസാരിക്കാനും കഴിയണം. ഉയര്‍ന്ന പ്രായം 40. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി ഏഴ്. വിശദവിവരം www.gnfc.in www.gnfc.inല്‍.   Read on deshabhimani.com

Related News