25 April Thursday

എക്സിക്യുട്ടീവ്

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

ഗുജറാത്ത് നര്‍മദാവാലി ഫെര്‍ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ എക്സിക്യുട്ടീവ് (റീടെയ്ല്‍), എക്സിക്യുട്ടീവ് (കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍) ഒഴിവുണ്ട്. എക്സിക്യൂട്ടീവ് (റീടെയ്ല്‍) യോഗ്യത: ബിരുദം. ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ്, റീടെയ്ല്‍ ഔട്ട്ലെറ്റുകള്‍ കൈകാര്യം ചെയ്ത് പരിചയം, റീടെയ്ല്‍ ബിസിനസ് മാനേജ്മെന്റില്‍ പരിചയം. ഉയര്‍ന്ന പ്രായം: 35. കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ യോഗ്യത മീഡിയ/ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍/ അഡ്വര്‍ടൈസിങ് ഏജന്‍സി എന്നിവയില്‍ മൂന്നുമുതല്‍അഞ്ച് വര്‍ഷംവരെ പ്രവൃത്തി പരിചയം, ഇംഗ്ളീഷ് എഴുതാനും സംസാരിക്കാനും കഴിയണം. ഉയര്‍ന്ന പ്രായം 40. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി ഏഴ്. വിശദവിവരം www.gnfc.in www.gnfc.inല്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top