കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍



കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചിറ്റൂര്‍ പാഠശാല സംസ്കൃത ഹൈസ്കൂളില്‍ യുപിഎസ്എ- 02, എഫ്ടിഎം- 01 ഒഴിവുണ്ട്. യുപിഎസ്എ കെ ടെറ്റ് യോഗ്യത വേണം. എഫ്ടിഎം പിഎസ്സി നിഷ്കര്‍ഷിച്ച യോഗ്യത. അപേക്ഷാ ഫോറം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍നിന്ന് വാങ്ങാം. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി മൂന്ന്. വിലാസം: സെക്രട്ടറി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, റൌണ്ട്നോര്‍ത്ത് തൃശൂര്‍. വിശദവിവരം www.cochindevaswomboard.orgwww.cochindevaswomboard.org Read on deshabhimani.com

Related News