26 April Friday

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചിറ്റൂര്‍ പാഠശാല സംസ്കൃത ഹൈസ്കൂളില്‍ യുപിഎസ്എ- 02, എഫ്ടിഎം- 01 ഒഴിവുണ്ട്. യുപിഎസ്എ കെ ടെറ്റ് യോഗ്യത വേണം. എഫ്ടിഎം പിഎസ്സി നിഷ്കര്‍ഷിച്ച യോഗ്യത. അപേക്ഷാ ഫോറം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍നിന്ന് വാങ്ങാം. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി മൂന്ന്. വിലാസം: സെക്രട്ടറി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, റൌണ്ട്നോര്‍ത്ത് തൃശൂര്‍. വിശദവിവരം www.cochindevaswomboard.orgwww.cochindevaswomboard.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top