റിസര്‍ച്ച് ഓഫീസര്‍



സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയില്‍ റിസര്‍ച്ച് ഓഫീസര്‍ (ഫാര്‍മോകോളജി) ഒരു ഒഴിവുണ്ട്. യോഗ്യത: ഫാര്‍മോകോളജിയില്‍ ബിരുദാനന്തരബിരുദം/ ഫാര്‍മോകോളജിയില്‍ സ്പെഷ്യലൈസേഷനോടെ ഫാര്‍മസിയില്‍ ബിരുദാനന്തരബിരുദം. യോഗ്യത നേടിയശേഷം മൂന്ന് വര്‍ഷത്തെ ഗവേഷണ / അധ്യാപന പരിചയം. പിഎച്ച് ഡി അഭിലഷണീയം.  പ്രായം: 40ല്‍ കുറവ്. Director General, Central Council for Research in Homeopathy, 61-65, Institutional area, Opposite D block, Janakpuri, New Delhi-110058  എന്ന വിലാസത്തില്‍ ജനുവരി 29 നകം അപേക്ഷിക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിശദവിവരത്തിന് www.ccrhindia.nic.inwww.ccrhindia.nic.in   Read on deshabhimani.com

Related News