18 April Thursday

റിസര്‍ച്ച് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയില്‍ റിസര്‍ച്ച് ഓഫീസര്‍ (ഫാര്‍മോകോളജി) ഒരു ഒഴിവുണ്ട്. യോഗ്യത: ഫാര്‍മോകോളജിയില്‍ ബിരുദാനന്തരബിരുദം/ ഫാര്‍മോകോളജിയില്‍ സ്പെഷ്യലൈസേഷനോടെ ഫാര്‍മസിയില്‍ ബിരുദാനന്തരബിരുദം. യോഗ്യത നേടിയശേഷം മൂന്ന് വര്‍ഷത്തെ ഗവേഷണ / അധ്യാപന പരിചയം. പിഎച്ച് ഡി അഭിലഷണീയം.  പ്രായം: 40ല്‍ കുറവ്. Director General, Central Council for Research in Homeopathy, 61-65, Institutional area, Opposite D block, Janakpuri, New Delhi-110058  എന്ന വിലാസത്തില്‍ ജനുവരി 29 നകം അപേക്ഷിക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിശദവിവരത്തിന് www.ccrhindia.nic.inwww.ccrhindia.nic.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top