നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ തിയറ്റർ ആർടിസ്‌റ്റ്‌



ന്യൂഡൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ തിയറ്റർ ആർടിസ്‌റ്റ്‌ ഗ്രേഡ്‌ എ,  തിയറ്റർ ആർടിസ്‌റ്റ്‌ ഗ്രേഡ്‌ ബി തസ്‌തികയിൽ  ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. യോഗ്യത നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽനിന്നോ അംഗീകൃത തിയറ്റർ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നോയുള്ള ബിരുദം. അപേക്ഷ അയക്കേണ്ട വിലാസം: Repertory Chief, NSD Repertory Company, Bahawalpur House, Bhagwandas Road, New Delhi-_ 110001, അവസാനതിയതി ജൂൺ 30. ഓൺലൈനായും അപേക്ഷിക്കാം. വിശദവിവരത്തിന്‌ www.nsd.gov.in Read on deshabhimani.com

Related News