നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ



നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. 90 ഒഴിവാണുള്ളത്. ഡയറക്ടർ(ഇവാല്യുവേഷൻ) 1, ഡെപ്യൂട്ടി ഡയറക്ടർ(അക്കാദമിക്) 2, ഡെപ്യൂട്ടി ഡയറക്ടർ(അക്കൗണ്ട്സ്) 1, അക്കാദമിക് ഓഫീസർ 11, അസി. ഓഡിറ്റ് ഓഫീസർ 1, ഇഡിപി സൂപ്പർവൈസർ 37, ജൂനിയർ അസി. 37 എന്നിങ്ങനെയാണ് ഒഴിവ്.www.nios.ac.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി മെയ് 17. വിശദവിവരം website ൽ   Read on deshabhimani.com

Related News