18 April Thursday

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 29, 2019

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. 90 ഒഴിവാണുള്ളത്. ഡയറക്ടർ(ഇവാല്യുവേഷൻ) 1, ഡെപ്യൂട്ടി ഡയറക്ടർ(അക്കാദമിക്) 2, ഡെപ്യൂട്ടി ഡയറക്ടർ(അക്കൗണ്ട്സ്) 1, അക്കാദമിക് ഓഫീസർ 11, അസി. ഓഡിറ്റ് ഓഫീസർ 1, ഇഡിപി സൂപ്പർവൈസർ 37, ജൂനിയർ അസി. 37 എന്നിങ്ങനെയാണ് ഒഴിവ്.www.nios.ac.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി മെയ് 17. വിശദവിവരം website ൽ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top