കൊച്ചി വാട്ടർ മെട്രോയിൽ ഒഴിവ്‌



 കൊച്ചി വാട്ടർ മെട്രോയിൽ ഏഴ്‌ ഒഴിവ്‌. ബോട്ട്‌ മാസ്‌റ്റർ 2, ഓപറേറ്റർ 1, സ്രാങ്ക്‌ 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  ഒരു വർഷത്തെ കരാർ നിയമനമാണ്‌. ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 29.വിശദവിവരത്തിന്‌  www.kochimetro.org Read on deshabhimani.com

Related News