24 April Wednesday

കൊച്ചി വാട്ടർ മെട്രോയിൽ ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020

 കൊച്ചി വാട്ടർ മെട്രോയിൽ ഏഴ്‌ ഒഴിവ്‌. ബോട്ട്‌ മാസ്‌റ്റർ 2, ഓപറേറ്റർ 1, സ്രാങ്ക്‌ 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  ഒരു വർഷത്തെ കരാർ നിയമനമാണ്‌. ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 29.വിശദവിവരത്തിന്‌  www.kochimetro.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top