കൊച്ചിൻ ഷിപ്‌യാർഡിൽ



കൊച്ചിൻ ഷിപ്‌യാർഡ്‌ ലിമിറ്റഡിൽ പ്രോജക്ട്‌ അസിസ്‌റ്റന്റ്‌സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. മെക്കാനിക്കൽ 2, ഇലക്ട്രിക്കൽ 2, ഇലക്ട്രോണിക്‌സ്‌ 1, ഇൻഫർമേഷൻ ടെക്‌നോളജി 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 20. വിശദവിവരത്തിന്‌ www.  cochinshipyard.com   Read on deshabhimani.com

Related News