26 April Friday

കൊച്ചിൻ ഷിപ്‌യാർഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

കൊച്ചിൻ ഷിപ്‌യാർഡ്‌ ലിമിറ്റഡിൽ പ്രോജക്ട്‌ അസിസ്‌റ്റന്റ്‌സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. മെക്കാനിക്കൽ 2, ഇലക്ട്രിക്കൽ 2, ഇലക്ട്രോണിക്‌സ്‌ 1, ഇൻഫർമേഷൻ ടെക്‌നോളജി 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 20. വിശദവിവരത്തിന്‌ www.  cochinshipyard.com
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top