കേരള റോഡ്‌ ഫണ്ട്‌ ബോർഡിൽ



കേരള റോഡ്‌ ഫണ്ട്‌ ബോർഡിൽ ഇലക്ട്രിക്കൽ എൻജിനിയർ, വാട്ടർ സപ്ലൈ എൻജിനിയർ തസ്‌തികകളിൽ നിയമനം നടത്തും. ഇലക്ട്രിക്കൽ എൻജിനിയർ യോഗ്യത ഇലക്ട്രിക്കൽ എൻജിനിയറിങിൽ  ബിരുദം.  വാട്ടർ സപ്ലൈ എൻജിനിയർ യോഗ്യത സിവിൽ എൻജിനിയറിങിൽ ബിരുദം. പത്ത്‌ വർഷത്തെ തൊഴിൽ പരിചയം. ഉയർന്ന പ്രായം 60.  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 16. വിലാസം: The  Project Engineer, KRFB, Sreebala Building T C 11/339, 5th floor, Keston Road, Nanthancode, Kowdiar P O, Trivandrum695003.   Read on deshabhimani.com

Related News