28 March Thursday

കേരള റോഡ്‌ ഫണ്ട്‌ ബോർഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020

കേരള റോഡ്‌ ഫണ്ട്‌ ബോർഡിൽ ഇലക്ട്രിക്കൽ എൻജിനിയർ, വാട്ടർ സപ്ലൈ എൻജിനിയർ തസ്‌തികകളിൽ നിയമനം നടത്തും. ഇലക്ട്രിക്കൽ എൻജിനിയർ യോഗ്യത ഇലക്ട്രിക്കൽ എൻജിനിയറിങിൽ  ബിരുദം.  വാട്ടർ സപ്ലൈ എൻജിനിയർ യോഗ്യത സിവിൽ എൻജിനിയറിങിൽ ബിരുദം. പത്ത്‌ വർഷത്തെ തൊഴിൽ പരിചയം. ഉയർന്ന പ്രായം 60.  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 16. വിലാസം: The  Project Engineer, KRFB, Sreebala Building T C 11/339, 5th floor, Keston Road, Nanthancode, Kowdiar P O, Trivandrum695003.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top