കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ



കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ ജൂനിയർ എൻജിനിയർ 1, ജൂനിയർ എൻജിനിയർഇലക്ട്രിക്കൽ 1, അക്കൗണ്ടന്റ് 1, അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 1, മാനേജർ അക്കൗണ്ട്. 1, ഡെപ്യൂട്ടി ജനറൽ മാനേജർ (പ്രൊഡക്ഷൻ) 1, കംപ്യൂട്ടർ പ്രോഗ്രാമർ 1, പ്രൊഡക്ഷൻ എൻജിനിയർ(മെക്കാനിക്കൽ/ ഓട്ടോമൊബൈൽ) 2, ട്രേഡ്സ്മാൻ 10 ഒഴിവുണ്ട്. www.cmd kerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 25. വിശദവിവരം website ൽ.   Read on deshabhimani.com

Related News