19 April Friday

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ ജൂനിയർ എൻജിനിയർ 1, ജൂനിയർ എൻജിനിയർഇലക്ട്രിക്കൽ 1, അക്കൗണ്ടന്റ് 1, അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 1, മാനേജർ അക്കൗണ്ട്. 1, ഡെപ്യൂട്ടി ജനറൽ മാനേജർ (പ്രൊഡക്ഷൻ) 1, കംപ്യൂട്ടർ പ്രോഗ്രാമർ 1, പ്രൊഡക്ഷൻ എൻജിനിയർ(മെക്കാനിക്കൽ/ ഓട്ടോമൊബൈൽ) 2, ട്രേഡ്സ്മാൻ 10 ഒഴിവുണ്ട്. www.cmd kerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 25. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top