കണ്ണൂർ എയർപോർട്ടിൽ ഒഴിവുണ്ട്



കണ്ണൂർ ഇന്റർനാഷണൽ എയർപോർട്‌ ലിമിറ്റഡിൽ(കിയാൽ) ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസർ, സീനിയർ മാനേജർ/മാനേജർ (ഫയർ)  ഓരോ ഒഴിവുണ്ട്‌.  കരാർ നിയമനമാണ്‌. ഓൺലൈനായി അപേക്ഷിക്കണം.   അവസാന തിയതി ജനുവരി 29. വിശദവിവരത്തിന്‌ www.kannurairport.aero/careers   Read on deshabhimani.com

Related News