29 March Friday

കണ്ണൂർ എയർപോർട്ടിൽ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്‌ ലിമിറ്റഡിൽ(കിയാൽ) ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസർ, സീനിയർ മാനേജർ/മാനേജർ (ഫയർ)  ഓരോ ഒഴിവുണ്ട്‌.  കരാർ നിയമനമാണ്‌. ഓൺലൈനായി അപേക്ഷിക്കണം.   അവസാന തിയതി ജനുവരി 29. വിശദവിവരത്തിന്‌ www.kannurairport.aero/careers
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top