കേരള സ്‌റ്റേറ്റ്‌ ഐടി മിഷനിൽ



കേരള സ്‌റ്റേറ്റ്‌ ഐടി മിഷനിൽ ഹെൽപ്‌ ഡെസ്‌ക്‌ കോ ഓർഡിനേറ്റർ 1, ജൂനിയർ ശഹൽപ്‌ ഡെസ്‌ക്‌ എക്‌സിക്യൂട്ടീവ്‌ 1, ഡാറ്റാബേസ്‌ അഡ്‌മിനിസ്‌ട്രേറ്റർ 1 എന്നിങ്ങനെ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. അപേക്ഷിക്കാനുള്ള അവസാന തിയതി  ഏപ്രിൽ 25. വിശദവിവരത്തിന്‌ www.itmission.kerala.gov.in Read on deshabhimani.com

Related News