19 April Friday

കേരള സ്‌റ്റേറ്റ്‌ ഐടി മിഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

കേരള സ്‌റ്റേറ്റ്‌ ഐടി മിഷനിൽ ഹെൽപ്‌ ഡെസ്‌ക്‌ കോ ഓർഡിനേറ്റർ 1, ജൂനിയർ ശഹൽപ്‌ ഡെസ്‌ക്‌ എക്‌സിക്യൂട്ടീവ്‌ 1, ഡാറ്റാബേസ്‌ അഡ്‌മിനിസ്‌ട്രേറ്റർ 1 എന്നിങ്ങനെ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.
അപേക്ഷിക്കാനുള്ള അവസാന തിയതി  ഏപ്രിൽ 25. വിശദവിവരത്തിന്‌ www.itmission.kerala.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top