ഐഒസിഎല്ലിൽ റിസർച്ച് ഓഫീസർ



ഇന്ത്യൻ ഓയിൽ കോർപറേഷനിൽ റിസർച്ച് ഓഫീസർ 24, ചീഫ് റിസർച്ച് മാനേജർ 1 ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില ഫുൾടൈം പിഎച്ച്ഡി. ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും 65 ശതമാനം മാർക്ക് വേണം. റിസർച്ച് ഓഫീസർ ഉയർന്ന പ്രായപരിധി 32. ചീഫ് റിസർച്ച് മാനേജർ ഉയർന്ന പ്രായപരിധി 45. പിഎച്ച്ഡിക്ക് ശേഷം 15 വർഷത്തെ പരിചയം വേണം.www.iocl.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 21 പകൽ മൂന്ന്.   Read on deshabhimani.com

Related News