25 April Thursday

ഐഒസിഎല്ലിൽ റിസർച്ച് ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Apr 29, 2019

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ റിസർച്ച് ഓഫീസർ 24, ചീഫ് റിസർച്ച് മാനേജർ 1 ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില ഫുൾടൈം പിഎച്ച്ഡി. ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും 65 ശതമാനം മാർക്ക് വേണം. റിസർച്ച് ഓഫീസർ ഉയർന്ന പ്രായപരിധി 32. ചീഫ് റിസർച്ച് മാനേജർ ഉയർന്ന പ്രായപരിധി 45. പിഎച്ച്ഡിക്ക് ശേഷം 15 വർഷത്തെ പരിചയം വേണം.www.iocl.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 21 പകൽ മൂന്ന്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top