ഐഒസിയില്‍ അപ്രന്റീസ്: 291 ഒഴിവ്



ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ സതേണ്‍, വെസ്റ്റേണ്‍, ഈസ്റ്റേണ്‍ റീജണുകളില്‍ അപ്രന്റീസ്ഷിപ് അവസരം. ടെക്നീഷ്യന്‍ അപ്രന്റീസ്: അനുബന്ധട്രേഡില്‍ എന്‍ജിനിയറിങ് ഡിപ്ളോമ. ത്രിവത്സര റഗുലര്‍ ഡിപ്ളോമയോ സാന്‍ഡ്വിച്ച് ഡിപ്ളോമയോ ആകാം. ട്രേഡ് അപ്രന്റീസ്: സയന്‍സ് ബിരുദം. പ്രായം: 18 വയസ്സിനും 24 വയസ്സിനും ഇടയില്‍. സംവരണവിഭാഗത്തിലുള്ളവര്‍ക്ക് നിയമപ്രകാരമുള്ള വയസ്സിളവ്. www.iocl.com വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 30 വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News