ഹൈദരാബാദ്‌ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെ്‌കനോളജി വർക്ക്‌ ഇൻസ്‌ട്രക്ടർ



ഹൈദരാബാദ്‌ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെ്‌കനോളജിയിൽ വർക്ക്‌ ഇൻസ്‌പക്ടർ തസ്‌തികയിൽ 10 ഒഴിവുണ്ട്‌. വർക്ക്‌ ഇൻസ്‌പക്ടർ(സിവിൽ) 7, ഇലക്ട്രിക്കൽ 3, എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ഒന്നാം ക്ലാസ്സോടെ എൻജിനിയറിങ്‌ ബിരുദം. ഉയർന്ന പ്രായം 35. www.iith.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 5. വിശദവിവരം website ൽ.   Read on deshabhimani.com

Related News