19 April Friday

ഹൈദരാബാദ്‌ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെ്‌കനോളജി വർക്ക്‌ ഇൻസ്‌ട്രക്ടർ

വെബ് ഡെസ്‌ക്‌Updated: Monday Nov 2, 2020

ഹൈദരാബാദ്‌ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെ്‌കനോളജിയിൽ വർക്ക്‌ ഇൻസ്‌പക്ടർ തസ്‌തികയിൽ 10 ഒഴിവുണ്ട്‌. വർക്ക്‌ ഇൻസ്‌പക്ടർ(സിവിൽ) 7, ഇലക്ട്രിക്കൽ 3, എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ഒന്നാം ക്ലാസ്സോടെ എൻജിനിയറിങ്‌ ബിരുദം. ഉയർന്ന പ്രായം 35. www.iith.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 5. വിശദവിവരം website ൽ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top