ഇഎസ്‌ഐസിയിൽ



എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇൻഷുറൻസ്‌ കോർപറേഷനിൽ (ഇഎസ്‌ഐസി) വിവിധ തസ്‌തികകളിലായി 65  ഒഴിവുണ്ട്‌. കൊല്ലം ആശ്രാമത്തുള്ള മോഡൽ ആൻഡ്‌ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ 20 ഒഴിവാണുള്ളത്‌. ഗുൽബർഗ മെഡിക്കൽ കോളേജിൽ (കർണാടകം) 45 ഒഴിവുണ്ട്‌. കൊല്ലത്തെ അഭിമുഖം നവംബർ മൂന്നിന്‌ രാവിലെ ഒമ്പതിന്‌ ആശുപത്രിയിൽ. ഗുൽബർഗയിലെ അഭിമുഖം ഒക്ടോബർ 23ന്‌ ആശുപത്രിയിൽ.വിശദവിവരങ്ങൾക്ക്‌ www.esic.nic.in.  Read on deshabhimani.com

Related News