28 March Thursday

ഇഎസ്‌ഐസിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020

എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇൻഷുറൻസ്‌ കോർപറേഷനിൽ (ഇഎസ്‌ഐസി) വിവിധ തസ്‌തികകളിലായി 65  ഒഴിവുണ്ട്‌. കൊല്ലം ആശ്രാമത്തുള്ള മോഡൽ ആൻഡ്‌ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ 20 ഒഴിവാണുള്ളത്‌. ഗുൽബർഗ മെഡിക്കൽ കോളേജിൽ (കർണാടകം) 45 ഒഴിവുണ്ട്‌. കൊല്ലത്തെ അഭിമുഖം നവംബർ മൂന്നിന്‌ രാവിലെ ഒമ്പതിന്‌ ആശുപത്രിയിൽ. ഗുൽബർഗയിലെ അഭിമുഖം ഒക്ടോബർ 23ന്‌ ആശുപത്രിയിൽ.വിശദവിവരങ്ങൾക്ക്‌ www.esic.nic.in. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top