ഇസിഐഎല്ലിൽ



  ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ സയന്റിഫിക് അസിസ്റ്റന്റ് 27 ഒഴിവുണ്ട്. യോഗ്യത ഒന്നാം ക്ലാസ്സോടെ എൻജിനിയറിങ് ഡിപ്ലോമ. ഉയർന്ന പ്രായം 25. 2019 ജൂലൈ 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരത്തിനും അപേക്ഷാഫോറത്തിനും  www.ecil.co.in.   Read on deshabhimani.com

Related News