സിവിൽ സപ്ലൈസ്‌ കോർപറേഷനിൽ



സിവിൽ സപ്ലൈസ്‌ കോർപറേഷനിൽ ജൂനിയർ മാനേജർ  (അക്കൗണ്ട്‌സ്‌)  തസ്‌തികയിൽ അവസരം. കരാർ നിയമനമായിരിക്കും. കണ്ണൂർ, കാസർകോട്‌, പാലക്കാട്‌, തൃശൂർ, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ്‌ അവസരം. യോഗ്യത: സിഎ ഇന്റർമീഡിയറ്റ്‌. www.supplycokerala.com   എന്ന website ൽ നൽകിയ അപേക്ഷ പൂരിപ്പിച്ച് supplycomanageraa@gmail.com എന്ന ഇ മെയിലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 31.   Read on deshabhimani.com

Related News