26 April Friday

സിവിൽ സപ്ലൈസ്‌ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2020

സിവിൽ സപ്ലൈസ്‌ കോർപറേഷനിൽ ജൂനിയർ മാനേജർ  (അക്കൗണ്ട്‌സ്‌)  തസ്‌തികയിൽ അവസരം. കരാർ നിയമനമായിരിക്കും. കണ്ണൂർ, കാസർകോട്‌, പാലക്കാട്‌, തൃശൂർ, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ്‌ അവസരം. യോഗ്യത: സിഎ ഇന്റർമീഡിയറ്റ്‌. www.supplycokerala.com   എന്ന website ൽ നൽകിയ അപേക്ഷ പൂരിപ്പിച്ച് supplycomanageraa@gmail.com എന്ന ഇ മെയിലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 31.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top