സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിൽ



സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിൽ അസി. സോഫ്റ്റ്വേർ എൻജിനിയർ 50 ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസിലൊ ഇൻഫർമേഷൻ സയൻസിലൊ ബന്ധപ്പെട്ട വിഷയത്തിലൊ എൻജിനിയറിങ് ബിരുദം/എംസിഎ/ബിഎസ്സി(കംപ്യുട്ടർ സയൻസ് ‐നാല്വർഷം). പ്രായം 22‐27. കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്ഗനാളജി പേപ്പറിൽ ഗേറ്റ് 2019 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞെടുപ്പ്. www.cris.org.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 9. വിശദവിവരം website ൽ.     Read on deshabhimani.com

Related News